കിണറ്റില്‍ നിന്നും ഒരു ഗാനം

0

എ.എ. നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന ചിത്രത്തിലെ മനോഹരഗാനം പുറത്തിറങ്ങി. ”മഴവില്‍ക്കാവിലെ തിരികള്‍ താഴവേ…
നിഴലായ് രാത്രി വീണുണറങ്ങവേ…” എന്ന ഗാനം സംവിധായകന്‍ തന്നെയാണ് പുറത്തിറക്കിയത്. യുടൂബില്‍ നല്ല പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ജയപ്രദയും പാര്‍വ്വതിനമ്പ്യാരുമാണ് പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. ബിജിപാലിന്റേതാണ് ഈണം.

LEAVE A REPLY

Please enter your comment!
Please enter your name here