4 C
London
Saturday, January 23, 2021

kgf the

JUST IN

കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തീകൊളുത്തിയ ടയർ എറിഞ്ഞ് കൊലപ്പെടുത്തി. ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞെന്നാണ് വിവരം. അതിക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട് വനംവകുപ്പ്...

449 രൂപയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ്, 3300 ജിബി ഡേറ്റ; വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ ഓഫറുകളുടെ കാലാവധി നീട്ടി. ഏപ്രില്‍ 3 വരെ പുതുക്കിയ ഓഫറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. പ്രതിമാസം 449 രൂപ നിരക്കില്‍ 30 എംബിപിഎസ് വേഗതയില്‍...

പരാതി കേൾക്കാൻ മന്ത്രിമാർ വരും’ – സാന്ത്വന സ്പർശം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം.പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ  പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് യോഗത്തിൽ  നിര്‍ദ്ദേശിച്ചു. സാന്ത്വന സ്പര്‍ശം...

വാണിജ്യാടിസ്ഥാനത്തിൽ കൊവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ച് ഇന്ത്യ

ഡൽഹി: വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് -19 വാക്‌സിൻ കയറ്റുമതി ആരംഭിച്ച് സർക്കാർ ഇന്നു മുതലാണ് കയറ്റുമതി ആരംഭിച്ചത്. ബ്രസീലിലേക്കും, മൊറോക്കോയിലേക്കും ആണ് ആദ്യമായി വാക്സിൻ അയച്ചത്, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധൻ ശൃംഗ്ലയാണ് ഇക്കാര്യം...

ഓൺലൈൻ ക്ലാസിൽ പങ്കെടുത്തില്ല, പഠിക്കുന്നില്ല; 12കാരനെ അച്ഛൻ തീകൊളുത്തി കൊന്നു

ഹൈദരാബാദ്: പഠനത്തിൽ ശ്രദ്ധിക്കാത്തതിന് സ്കൂള്‍ വിദ്യാര്‍ഥിയെ പിതാവ് തീ കൊളുത്തി കൊന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിഞ്ഞ കുട്ടി കഴിഞഞ ദിവസമാണ് ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെ...

RUK Special

Video