പുരുഷമേധാവിത്വം ‘അലങ്കോലപ്പെടുത്തി’ ഉള്‍ട്ട

0

ഗോകുല്‍ സുരേഷ് പ്രധാനകഥാപത്രമാകുന്ന ചിത്രമാണ് ഉള്‍ട്ട. എങ്കിലും നിലവിലെ പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയെ പൊളിച്ചെഴുതുന്ന മട്ടിലാണ് ‘ഉള്‍ട്ട’ എന്ന ചിത്രത്തിലെ ഗാനരംഗം.

സ്ത്രീയാധിപത്യത്തിലൂടെ സമൂഹത്തിലെ നീക്കിയിരുപ്പുകളെ സരസമായി അവതരിപ്പിച്ചിരിക്കയാണ് സംവിധായകന്‍.

നാടന്‍പെണ്ണും നാട്ടുപ്രമാണിയും, അച്ഛനായാണ് എനിക്കിഷ്ടം എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് സംവിധായകന്‍. ചിരി നേരെ എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. യുട്യൂബില്‍ ഹിറ്റായിരിക്കയാണ് ‘കേരളമാണെന്റെ നാട്’ എന്ന ഗാനം.

LEAVE A REPLY

Please enter your comment!
Please enter your name here