കൊച്ചുണ്ണി ട്രെയിലര്‍ വന്നു

0
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍പോളിയുടെ മികച്ച കഥാപാത്രമായി മാറിയേക്കാവുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്.
ട്രെയിലറിന്റെ അവസാനസെക്കന്റില്‍ ഇത്തിക്കര പക്കിയായി വേഷമിടുന്ന മോഹന്‍ലാലുമെത്തുന്നുണ്ട്. ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here