ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് തന്റെ 36-ാം പിറന്നാള്‍ ആഘോഷം മെക്‌സിക്കയിലാണ് കൊണ്ടാടിയത്. ഇതിനു പിന്നാലെ ബിക്കിനി ചിത്രങ്ങളാണ് പിറന്നാള്‍ സമ്മാനമായി ആരാധകര്‍ക്ക് നല്‍കിയത്.

ബീച്ചിലുംമറ്റുള്ള ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. 2006-ല്‍ ഇറങ്ങിയ ബല്‍റാം വേഴ്‌സസ് താരദാസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലുമെത്തിയിട്ടുണ്ട് കത്രീന

View this post on Instagram

?+ ?? =?

A post shared by Katrina Kaif (@katrinakaif) on

LEAVE A REPLY

Please enter your comment!
Please enter your name here