ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന, ദേസിംഗ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ വൈകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here