നടിയെ ആക്രമിക്കപ്പെട്ട കേസും വിചാരണയുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടന്‍ ദിലീപ്. കോടികള്‍ വാരിയ രാമലീലയ്ക്ക് ശേഷം ദിലീപ് സ്‌ക്രീനിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം കമ്മാരസംഭവത്തിന്റെ ആദ്യട്രെയിലറാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഇന്നുവരെ കാണാത്ത ലുക്കിലാണ് ദിലീപ് അവതരിച്ചിരിക്കുന്നത്. ഇതോടെ കമ്മാരനെക്കുറിച്ച് വാനോളം പ്രതീക്ഷകളാണ് ആരാധര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

ബ്രിട്ടീഷ്‌കാലഘട്ടത്തെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള വിഷ്വലുകളാണ് ട്രെയിലറില്‍. ദിലീപ് ആകട്ടെ ഇന്നുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലും. ദിലീപ് തന്റെ ഫെയ്‌സ്ബുക്ക്‌പേജില്‍ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം എട്ടുലക്ഷത്തിലധികംപേരാണ് ട്രെയിലര്‍ കണ്ടത്. യുട്യൂബില്‍ ട്രെയിലറിന് വന്‍സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതു

Read More> കമ്മാരന്‍ കാത്തുവച്ച ‘കൊതി’; ചിപ്പിക്കുള്ളിലെ മുത്തുപോലെ…..

LEAVE A REPLY

Please enter your comment!
Please enter your name here