ഞാനോ രാവോ…ഇരുളുനീന്തി വന്നു? കമ്മാരന്റെ പാട്ടെത്തി

0

വിഷുവിന് വിജയംമാത്രം കൊതിച്ചെത്തുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. കോടികള്‍ വാരിയ രാമലീലയ്ക്ക്‌ശേഷം വരുന്ന ചിത്രമെന്ന നിലയില്‍ ആരാധകരെ ആവേശംകൊള്ളിക്കുന്ന ‘കമ്മാരസംഭവ’ത്തിന്റെ തിയറ്റര്‍ വിജയം ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകവുമാണ്. ട്രെയിലറിനുപിന്നാലെ ചിത്രത്തിലെ ‘ഞാനോ രാവോ’ എന്ന ആദ്യഗാനവും യൂട്യൂബില്‍ തരംഗമാകുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here