കമല്‍ സംവിധാനം ചെയ്യുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന പുതിയ ചിത്രത്തിലെ ടീസറില്‍ ഞെട്ടിച്ച് വിനായകന്‍. സ്രാവിനൊപ്പം നീന്തിക്കയറുന്ന വിനായകന്റെ രംഗമാണ് ടീസറിലുള്ളത്.

കമലും ജോണ്‍പോളും 31 വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നൂവെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്. മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ‘ആമി’ക്കുശേഷം ഏറെ കരുതതലോടെയാണ് ജോണ്‍പോളിനെയും കൂട്ടിയുള്ള കമലിന്റെ തിരിച്ചുവരവ്. ജോണ്‍പോള്‍-കമല്‍ കൂട്ടുകെട്ട് വെള്ളിത്തിരയില്‍ വീണ്ടും അദ്ഭുതം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here