ചെന്നൈ: ചലച്ചിത്ര താരം കമല്‍ഹാസന്റെ ചെന്നൈയിലെ വസതിയില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്‌. അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ല. പുകശ്വസിച്ചതിന്റെ അസ്വസ്ഥത താരത്തിന് അനുഭവപ്പെട്ടു. ‘സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here