‘കല്യാണ’ത്തിന് മുമ്പ് നടി ‘കടലില്‍ ചാടി’

0

നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനായി നായിക ‘കടലില്‍ ചാടി’. നടി വര്‍ഷ ബൊമ്മലു ഓടിച്ചെന്നുചാടിയതല്ല, ഓക്‌സിജന്‍ സിലണ്ടറൊക്കെ പിടിപ്പിച്ച് നടത്തിയ സ്‌കൂബാഡൈവിംഗിലൂടെയാണ് കടലിനുള്ളില്‍ വച്ച് സി.ഡി. പ്രകാശനം നടന്നത്. കോവളം കടലിലാണ് വ്യത്യസ്തമായ ചടങ്ങ് നടന്നത്. ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് നായര്‍, സംഗീതസംവിധായകന്‍ പ്രകാശ് അലക്‌സ്, നിര്‍മ്മാതാവ് വിജയ് ബാബു എന്നിവരും നായിക വര്‍ഷബൊമ്മലുവിനൊപ്പം കടലിനടിയിലെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here