ടൊവീനോ തോമസ് മാസ്ഹീറോ ലുക്കില്‍ ആക്ഷന്‍ തീപ്പൊരിയായി എത്തിയ ‘കല്‍ക്കി’ എന്ന ചിത്രത്തിലെ ‘റെഡ് ബ്‌ളൂ ബ്ലാക്ക്’ എന്ന വീഡിയോ ഗാനം യുട്യൂബിലെത്തി.

പോലീസ് വേഷത്തില്‍ കലിപ്പ്‌ലുക്കിലാണ് ടൊവീനോ ഓരോ ഷോട്ടിലും പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഗാനം ഇറങ്ങിയിട്ട് 2 മണിക്കൂറുനുള്ളില്‍ ഇരുപതിനായിരത്തിലധികംപേര്‍ കണ്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here