ടൊവീനോ തോമസ് നായകനായെത്തുന്ന മാസ് ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ട്രെയിലര്‍ യുട്യൂബിലെത്തി. കലിപ്പ് പോലീസ് ഉദ്യോഗസ്ഥനായി തെലുങ്ക് പടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളുമായാണ് ചിത്രമെത്തുന്നത്.

ഗുണ്ടകള്‍ അടക്കിവാഴുന്ന ഒരിടത്തേക്ക് എത്തുന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്. സംയുക്താ മേനോനാണ് നായികയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here