ചന്തം തികഞ്ഞ അമ്മിണിപ്പിള്ളയുടെ പാട്ട്

0

ആസിഫ് അലി നായകനാകുന്ന ‘കക്ഷി അമ്മിണിപ്പിള്ള’യിലെ ഗാനം യുട്യൂബിലെത്തി. പ്രണയം തകര്‍ന്ന കൂട്ടുകാരനെ തണുപ്പിക്കുന്ന ‘ചന്തം തികഞ്ഞൊരു പെണ്ണേ നിനക്കെന്റെ നെഞ്ചില്‍ കൂട്ടി ഞാന്‍ കൂട്’ എന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. നാടന്‍പാട്ടിന്റെ സുഗമുള്ള പാട്ട് സ്‌നേഹചന്ദ്രന്‍ ഏഴിക്കരയാണ് ഗാനരചനയും സംഗീതം. സുധീര്‍ പരവൂരാണ് പാടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here