കാജല്‍അഗര്‍വാള്‍ നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രം ‘എം.എല്‍.എ.’യുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിനുപിന്നാലെ ട്രോള്‍മഴയാണ് തെലുങ്ക് നവമാധ്യമങ്ങളില്‍ നിറയുന്നത്. നന്ദമുരി കല്യാണ്‍ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനുപിന്നാലെ ട്രോളുകളിറങ്ങിയത്. കാജലിന് സ്പൂണില്‍ ആഹാരം നല്‍കുന്ന നായകന്റെ ചിത്രമടങ്ങിയപോസ്റ്ററാണ് ട്രോളുകളില്‍ നിറയുന്നത്. ഈ മാസം റിലീസിനുതയ്യാറെടുക്കുന്ന ചിത്രത്തിനെതിരേയുള്ള പ്രചരണങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

« of 5 »

LEAVE A REPLY

Please enter your comment!
Please enter your name here