സ്‌റ്റെല്‍മന്നന്‍ രജനിയുടെ പുതുചിത്രം കാലായുടെ ഔദ്യോഗിക ടീസറിന് വന്‍വരവേല്‍പ്പ്. ഇതിനകം 3 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. ബോളിവുഡ് താരം നാന പടേക്കറും ചിത്രത്തിലുണ്ട്.

രജനിയുടെ കബാലിക്ക് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാല. ഏപ്രില്‍ 27ന് ചിത്രം തീയറ്ററിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here