രജനികാന്തിന്റെ പുതുചിത്രം ‘കാലാ’ തിയറ്റര്‍ സ്‌ക്രീനില്‍ പതിയാന്‍ അരമണിക്കൂര്‍ ശേഷിക്കേ കൃത്യം രാവിലെ 5.28 -ന് ഇന്റര്‍നെറ്റില്‍ വ്യാജപതിപ്പ് റിലീസ്‌ചെയ്ത് തമിഴ്‌റോക്കേഴ്‌സ് ഞെട്ടിച്ചു. പുത്തന്‍പടങ്ങള്‍ അന്നുതന്നെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് കുപ്രസിദ്ധി നേടിയ വെബ്‌സൈറ്റിനെ പൂട്ടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്താരസംഘടനയും നിര്‍മ്മാതാക്കളും പലതവണ പരാതിയുയര്‍ത്തിയിട്ടും സര്‍ക്കാരിന് ഈ വെബ്‌സൈറ്റ് തടയാനായിട്ടില്ല. കാലായുടെ റിലീസിങ്ങ് ദിവസം തന്നെ ചിത്രത്തിന്റെ വ്യാജനിറക്കുമെന്ന് തമിഴ്‌റോക്കേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here