സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സിനെപ്പോലെയുള്ള മികച്ച നടന്മാരില്‍ എത്തിച്ചതിനുപിന്നില്‍ സോഷ്യല്‍മീഡിയായുടെ ഇടപെടലുകളാണെന്ന് നടന്‍ ജോയ്മാത്യു. സൂപ്പര്‍താരങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിനായകനില്‍ തുടങ്ങിയ ഈ മാറ്റത്തിന് കാരണം സോഷ്യല്‍മീഡിയായിലെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെയാണ്. അവാര്‍ഡ് ഇന്ദ്രസിനെപ്പോലെയുള്ള നല്ല നടന്മാരിലേക്കെത്തിക്കുന്നതില്‍ ഏറെ വൈകിയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here