‘ജോളി’ പേടിയോ… ? വയറലായി നടന്‍ ജോയിയുടെ വീഡിയോ

0

‘നീ കുടിക്ക്…, ഇച്ചിരികൂടി കുടിച്ചോ…’ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം കൊണ്ടുവന്ന പാല്‍ കുടിച്ചശേഷം ഭാര്യയുടെ സംശയം. ‘ ചേട്ടനിത് പതിവില്ലല്ലോ….’

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ ആസ്പദമാക്കി നടനും അഭിഭാഷകനുമായ ജോയ് ജോണ്‍ ആന്റണി ഒരുക്കിയ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജോളി ഇഫ്ക് എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

ഒരു അടിക്കുറിപ്പും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

ഇന്ന് മുതല്‍ നാം.ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ആവണം…
നീ കഴിക്കും മുന്‍പ് അവള്‍ക്കും കൊടുക്കണം…..

അതാ നിനക്ക് നല്ലത് …
ജോളി എഫക്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here