ബോളിവുഡില്‍ തലവര തെളിഞ്ഞു തുടങ്ങിയ താരമാണ് ജാന്‍വി കപൂര്‍. വെള്ളിത്തിരയില്‍ വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാനായില്ലെങ്കിലും ബോളിവുഡ് താരറാണിമാര്‍ക്കിടയിലാണ് ജാന്‍വിയുടെയും സ്ഥാനം. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ചടങ്ങില്‍ ഹോട്ട് ലുക്കിലെത്തിയ ജാന്‍വിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ആരാധകര്‍ക്ക് ആവേശമായത്.

View this post on Instagram

Sorry for the spam guyz

A post shared by Janhvi Kapoor (@janhvikapoor) on

ജാന്‍വിയുടെ വസ്ത്രധാരണത്തെയും മറ്റും വിമര്‍ശിച്ച് പഴയതാരം കത്രീന കൈഫ് അടുത്തിടെ രംഗത്തെത്തിയത് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു. ജാന്‍വിയുടെ മറുപടി ഇത്തരത്തില്‍ തന്നെ തുടരുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here