അനൂപ്‌മേനോന്റെ മെഴുകിതിരി അത്താഴത്തിന് ജയസൂര്യയുടെ ആശംസ

0

നടന്‍ അനൂപ്‌മേനോന്റെ പുതിയ ചിത്രം ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ക്ക് ആശംസനേര്‍ന്ന് നടന്‍ ജയസൂര്യ. ചിത്രത്തിന്റെ വീഡിയോ ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

”നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ എന്നും ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍ കഴിയുന്ന ഒരു ചിത്രമാവട്ടെ..” എന്നായിരുന്നു ജയസൂര്യയുടെ ആശംസ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here