കേരളത്തെ മുക്കിയ പ്രളയകാലത്തെ കാഴ്ചകളെ ഓര്‍മ്മിപ്പിച്ച് ജയരാജ് സംവിധാനം നിര്‍വഹിച്ച രൗദ്രത്തിന്റെ ടീസര്‍ യുട്യൂബിലെത്തി. രഞ്ജിപണിക്കരും പൗളി വല്‍സണുമാണ് പ്രധാനവേഷത്തിലെത്തുന്നത്. പ്രളയകാലത്ത് വീടിനുള്ളില്‍ ഒറ്റപ്പെട്ട വയോധികരുടെ ജീവിതമാണ് ടീസറില്‍.

LEAVE A REPLY

Please enter your comment!
Please enter your name here