മാതാവ് ശ്രീദേവിയുടെ മകള്‍ ജാന്‍വി നായികയാകുന്ന ചിത്രം ദഡക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ശ്രീദേവിയുടെ മരണത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം ജാന്‍വിയും വീണ്ടും കാമറായ്ക്ക് മുന്നിലെത്തി. ജനാലയ്ക്കരികില്‍ സാരിയണിഞ്ഞ് നില്‍ക്കുന്ന ജാന്‍വിയുടെ ഷൂട്ടിങ്‌സൈറ്റിലെ ചിത്രം അണിയറപ്രവര്‍ത്തകരാണ് പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here