ലോക്കപ്പ് മര്‍ദ്ദനവും കസ്ഡറ്റിമരണവുമൊക്കെയായി കേരളാപോലീസ് സ്വയം കരിവാരിത്തേഞ്ഞ് നില്‍ക്കുന്നതിനിടെ പോലീസിന്റെ തമാശകള്‍ പറഞ്ഞ് ‘ജനമൈത്രി’ ട്രെയിലര്‍.

നവാഗതരെ പ്രോത്സാഹിപ്പിക്കാന്‍ ഉത്സാഹം കാട്ടുന്ന വിജയ്ബാബു നിര്‍മ്മിക്കുന്ന ചിത്രം ചിരിപ്പടമാണെന്ന് തെളിയിക്കുന്നതാണ് ട്രെയിലര്‍. യുട്യൂബില്‍ റിലീസായ ട്രെയിലറിന് നല്ല വരവേല്‍പ്പാണ് ലഭിക്കുന്നതും.

ഇന്ദ്രന്‍സ്, സൈജുകുറുപ്പ്, വിജയ്ബാബു എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നിരവധി ചെറുതാരങ്ങളുമുണ്ട്. ജോണ്‍ മന്ത്രിക്കലാണ് സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here