മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ചൈന ഓണം കിടുക്കുമെന്ന് ഉറപ്പാക്കുന്ന ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മോഹന്‍ലാല്‍ സിനിമയുടെ എല്ലാ രസങ്ങളും ചേര്‍ത്തൊരുക്കിയാണ് ഇട്ടിമാണി ഇറങ്ങുന്നതെന്ന് ഉറപ്പിക്കുന്ന രംഗങ്ങളാണ് യുട്യൂബിലെത്തിയത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here