മോഹന്‍ലാലിന്റെ ഓണച്ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ടീസര്‍ പുറത്തിറങ്ങി. ചറപറാന്ന് ചൈനീസ് പറഞ്ഞ് ഞെട്ടിക്കുകയാണ് മോഹന്‍ലാലും കെ.പി.എ.സി. ലളിതയും.

ഇരുവരും ചൈനീസ് ഭാഷയില്‍ കയര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. സലിംകുമാറും സിദ്ദിഖുമടക്കം വമ്പന്‍താരനിരയാണ് ചിത്രത്തിലുള്ളതും.

LEAVE A REPLY

Please enter your comment!
Please enter your name here