ജോഷി ചിത്രം പൊറിഞ്ചുമറിയം ജോസ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ മറ്റൊരുഗാനം കൂടി പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍.

‘ ഇന്നലെ ഞാനൊരു സൊപ്പനം കണ്ടു ‘ എന്ന ഷാപ്പിലിരുന്ന് പാടുന്ന പാട്ടാണ് യുട്യൂബിലെത്തിയത്. അങ്കമാലി ഫ്രാന്‍സിസിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സച്ചിന്‍ രാജാണ്.

LEAVE A REPLY

Please enter your comment!
Please enter your name here