രാജ്യാന്തര ചലച്ചിത്ര മേള: പാര്‍വതി മികച്ച നടി,

0

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളി താരം പാര്‍വതിക്ക്. മഹേഷ് നാരായന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം. മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക മലയാള സിനിമ ടേക്ക് ഓഫായിരുന്നു. ടേക്കോഫിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ബിപിഎമ്മിലെ അഭിനയം നാഹുല്‍ പെരസ് ബിസ്‌കായതിനെ മികച്ച നടനുള്ള ബഹുമതി നേടി കൊടുത്തു. 120 ബീറ്റ്‌സ് പെര്‍ മിനിട്ടാണ് മികച്ച ചിത്രം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here