വീണ്ടും യക്ഷസൗന്ദര്യം തുറന്ന് യക്ഷിക ആനന്ദ് 

0
‘ഇരുട്ട് അറയില്‍ മുരട്ട് കുത്ത്’ എന്ന തമിഴ്ച്ചിത്രം വിവാദങ്ങള്‍ക്കൊപ്പം ചെറുപ്പക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. കമ്പിപ്പടമെന്ന പേരുകേട്ടെങ്കിലും അഭിനേതാക്കളും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹപൂര്‍വ്വ ലൈംഗികതയില്‍ തെറ്റില്ലെന്ന് പറഞ്ഞും ചെറുപ്പത്തില്‍ അശ്‌ളീല സിനിമ കണ്ട അനുഭവം പങ്കുവച്ചും ആരാധകരെ തുടര്‍ന്നും ഞെട്ടിച്ച താരമാണ് പതിനെട്ടുമാത്രം തികഞ്ഞ യക്ഷിക ആനന്ദ്.
ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ ‘പിടയ്ക്കുന്നത്’ യക്ഷികയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ്. അതീവ ഗ്ലാമറസായി വെള്ളത്തിലിറങ്ങിയ യക്ഷികയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. വീഡിയോയുടെ ലിങ്കും താരംതന്നെ ട്വിറ്ററില്‍ പങ്കുവച്ചു. ഒറ്റദിവസംകൊണ്ട് അന്‍പതിനായിരത്തിലധികംപേരാണ് യക്ഷസൗന്ദര്യം യുട്യൂബില്‍ കണ്ടത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here