ആമി ജാക്‌സണും ബില്ല 2 നായികയും: ചൂട് പകര്‍ന്ന് ചിത്രങ്ങള്‍

0

നടിമാര്‍ക്ക് തന്റെ ആരാധകരെ വട്ടംചുറ്റിക്കാന്‍ കുറുക്ക്‌വഴികള്‍ ഏറെയുണ്ട്. ആരാധകരെ കൈവിട്ടുപോകാതിരിക്കാന്‍ എന്തുകൈവിട്ട കളിക്കും ഒരുക്കമാണ്. നവമാധ്യമങ്ങളിലൂടെ കലക്കന്‍ ചിത്രങ്ങളിടുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ്. ഇടയ്‌ക്കൊക്കെ ഒരു ചെയ്ഞ്ചിന് തുണിയളവ് കുറച്ച് അഴകളവ് കാണിക്കുന്ന ചിത്രങ്ങളിട്ടാലേ ഒരു റിലാക്‌സേഷന്‍ കിട്ടുകയുള്ളൂ.

ആമി ജാക്‌സണെന്ന ബ്രിട്ടീഷ് സുന്ദരി തമിഴകത്തെത്തിയത് 2010ലെ മദിരാശിപ്പട്ടണമെന്ന ചിത്രത്തിലൂടെയാണ്. മെലിഞ്ഞുകൊലുന്ന താരത്തിന് പിന്നേട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടുമില്ല. രജനികാന്ത്, വിക്രം, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ജോഡിയായും ആമി തിളങ്ങി. രജനിയുടെ യന്തിരന്‍ 2 ആണ് പുറത്തിറങ്ങാനുള്ള ആമിയുടെ ചിത്രം. ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ആമി ജാക്‌സന്റെ ചിത്രമാണ് ആരാധകരുടെ മനംനിറച്ചത്. ലൗ ചിഹ്നം പതിപ്പിച്ച സുതാര്യമായ വസ്ത്രമാണ് സംസാരവിഷയം. താരത്തിന്റെ ചിത്രത്തിന് 3 ലക്ഷത്തിലധികം ഇഷ്ടക്കാരാണ് മണിക്കൂറുകള്‍ക്കകം ഉണ്ടായത്.

ഇതിനിടെ തമിഴ്‌സൂപ്പര്‍ താരം അജിത്തിന്റെ ബില്ല 2 ല്‍ വേഷമിട്ട ബ്രൂണ അബ്ദുള്ളയുള്ളയുടെ ചൂടന്‍ചിത്രമാണ് സോഷ്യല്‍മീഡിയായിലെ പുതിയ തരംഗം. ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തചിത്രത്തിന് ലഭിച്ച ലൈക്കുകള്‍ നാല്‍പതിനായിരത്തിലധികം കടന്നു. ആരാധകര്‍ക്ക് ആവേശംമൂത്തതോടെ അശഌല കമന്റുകളും കൂട്ടത്തിലുണ്ട്.

 

A post shared by Amy Jackson (@iamamyjackson) on


Loading...

LEAVE A REPLY

Please enter your comment!
Please enter your name here