പുതിയ പാട്ടുമായി ഹെലന്‍; പൊന്‍താരമേ…പവനുതിരും ചേലൊന്നു തൂവുമോ?

0
4

അന്നബെന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ഹെലന്‍’ എന്ന ചിത്രത്തിലെ ഗാനം യുട്യൂബിലെത്തി. പൊന്‍താരമേ…പവനുതിരും
ചേലൊന്നു തൂവുമോ? – എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ ഹറ്മാനാണ് ഈണം പകര്‍ന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അന്നബെന്‍. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here