പഞ്ചാബി പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് ‘ഹാപ്പിസര്‍ദാര്‍’. കാളിദാസ് ജയറാം നായകനായി വീണ്ടുമിറങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഗീതിക-സുദീപ് ദമ്പതികളാണ്.


ഒരു ക്‌നാനായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ കാതല്‍. യുട്യൂബിലെത്തിയ ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പഞ്ചാബിഹൗസിനും മല്ലുസിംഗിനും ശേഷം സര്‍ദാറും വമ്പന്‍ ഹിറ്റായി മാറുമെന്നു തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here