ഗാന്ധി നഗര്‍: വിവാദ ബോളിവുഡ് സിനിമ പദ്മാവതിക്ക ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ നിരോധനം.  പാഠപുസ്തകത്തില്‍ പദ്മിനി കഥകള്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് മധ്യപ്രദേശ്. നേരത്തെ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഗുജറാത്തിന്റെ നിരോധനം.

LEAVE A REPLY

Please enter your comment!
Please enter your name here