ലോകത്തിലെ ഏറ്റവും ചെറിയ ഉയരംകുറഞ്ഞ സിനിമ നിര്‍മ്മാതാവ് എന്ന റെക്കോഡ് നേടിയിരിക്കയാണ് നമ്മുടെ സ്വന്തം ‘ഗിന്നസ് പക്രു’. ഫ്രാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെ സിനിമ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നുവന്ന അജയകുമാര്‍ എന്ന പക്രു കൊച്ചിയില്‍നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് അധികൃതരാണ് ലോകത്തിലെ ഏറ്റവും വലിയ സിനിമ നിര്‍മ്മാതാവ് എന്നതിന്റെ രേഖ പക്രുവിന് കൈമാറിയ്. ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഏറ്റവും ഉയരം കുറഞ്ഞ നടന്‍, സംവിധായകന്‍ എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങളും പക്രുവിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here