മഞ്ജുവിന്റേത് പോലുള്ള വൈറ്റ് ടോപ്പ്, പിന്നെ ഡിസൈനുള്ള കറുത്ത മിഡി. ഒക്കെ അണിഞ്ഞ് തന്റെ വാക്കറിൽ പിടിച്ച് പുഞ്ചിരിയോടെ കൈവീശിക്കാണിക്കുകയാണ് ലക്ഷ്മി മുത്തശ്ശി. മുത്തശ്ശിയുടെ സ്റ്റൈലൻ ലുക്ക് മഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. ഇതിനെക്കാളും മികച്ച സമ്മാനം വേറെയില്ല എന്ന് മഞ്ജുവിന്റെ വാക്കുകൾ

ചതുർമുഖം പ്രസ് കോൺഫറൻസിനു പങ്കെടുത്ത സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും വൈറ്റ് ടോപ്പും മുട്ടോളം നീളമുള്ള ബ്ലാക്ക് സ്കർട്ടും അണിഞ്ഞ് നിൽക്കുന്ന സുന്ദരിയായ മഞ്ജു 21കാരിയായ മകളുടെ അമ്മ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു നെറ്റിസൺസിന്റെ പ്രതികരണം 

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവർത്തകരും ചതുർമുഖത്തിൽ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here