ഇതാരാപ്പാ.!!! സാരിയില്‍ തകര്‍ത്ത് സിമിമോള്‍

0

കുമ്പളങ്ങിനൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഷമ്മിയെ ഒറ്റഡയലോഗുകൊണ്ട് വിറപ്പിച്ച സിമിമോളുടെ ഒരു വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. എറണാകുളം സ്വദേശിയായ ഗ്രേസ് ആന്റണിയാണ് കുമ്പളങ്ങിക്കുശേഷം ആരാധകര്‍ക്ക് സിമിമോള്‍ ആയിത്തീര്‍ന്നത്.

തമാശ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ആരാധകരിപ്പോഴും സിമിമോളുടെ പിന്നാലെയുമാണ്. ട്രോള്‍ പേജുകളിലെ സ്ഥിരം സാന്നിധ്യമായി ഇപ്പോഴും സിമിമോളും ഷമ്മിയുമെല്ലാം സജീവമാണ്.

ഇതിനിടയിലാണ് ഗ്രേസ് ആന്റണിയുടെ കലക്കന്‍ വീഡിയോ ആരോ കുത്തിപ്പൊക്കിയത്. എന്തായാലും സിമിമോളെ വെറൈറ്റി ലുക്കില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here