ഗുണ്ടാ ആക്രമണത്തില്‍ സിനിമാ നിര്‍മ്മാതാവിന് പരുക്ക്

0
2

കൊച്ചി: കൊച്ചിയില്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ സിനിമാ നിര്‍മ്മാതാവിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരുക്ക്. നിര്‍മ്മാതാവ് മഹാ സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ്, ഹോട്ടല്‍ ജീവനക്കാരന്‍ പ്രകാശ് തുടങ്ങിയവര്‍ ചികിത്സ തേടി. ഹോട്ടല്‍ ബിയര്‍ പാര്‍ലറില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നവര്‍ അക്രമാസക്തരാവുകയായിരുന്നു എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here