ഒടിയനു പിന്നാലെ ‘നീരാളി’

0
3

ഒടിയന്‍ എന്ന ചിത്രത്തിനുശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന അജോയ് വര്‍മ്മ ചിത്രത്തിന് പേരിട്ടു. ‘നീരാളി’ എന്ന ടൈറ്റില്‍ ഡിസൈന്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകനായിരുന്ന സാജു തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുവരികയാണ്. സന്തോഷ്.ടി.കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here