‘ഫാദേഴ്‌സ് ഡേ’ ആഘോഷിച്ച് പിതാവും പുത്രിയും പിന്നെ സണ്ണിയും

0
സണ്ണിലിയോണിന്റെ സൗന്ദര്യം ശരീരത്തില്‍ മാത്രമല്ല, ഹൃദയത്തിലാണ് പലവട്ടം തെളിഞ്ഞിട്ടുണ്ട്. കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ച സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ആരാധകഹൃദയം കവര്‍ന്നവരാണ്.
ഇന്ന് മകള്‍ നിഷാ കൗറുമൊപ്പം മൂവരും  ഫാദേഴ്‌സ്‌ഡേ ആഘോഷിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ്‌ചെയ്തത്. അര്‍ദ്ധനഗ്നരായ സണ്ണിയുടെയും ഡാനിയേല്‍ വെബ്ബറിന്റേയും മടിയിലിരിക്കുന്ന നിഷാ കൗര്‍ ബെബ്ബറാണ് ആരാധകഹൃദയം കവരുന്നതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here