കന്നടയിലെ പഴയകാല നടി ജയന്തി മരണപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ബന്ധുക്കള്‍. 73 വയസുള്ള ജയന്തി ദീര്‍ഘകാലമായി ആസ്മ രോഗികയാണെന്നും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മകന്‍ കൃഷ്ണകുമാര്‍ അറിയിച്ചു. അസുഖം ഭേദമായി വരുന്നെന്നും ഒന്നുരണ്ടുദിവസത്തിനുള്ളില്‍ ആശുപത്രിവിടുമെന്നും അദ്ദേഹം പറഞ്ഞു. മലയാളമടക്കം 500 ഓളം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജയന്തി മരണപ്പെട്ടതായി വാര്‍ത്തപരന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here