അനൂപ് മേനോന്‍ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്ന പുതുചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ബൈജു, ദിലീഷ് പോത്തന്‍, മിയ ജോര്‍ജ്ജ് തുടങ്ങി പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കാമുകിമാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുന്ന പതിവ്‌രീതി തന്നെ ട്രെയിലറിലുമുള്ളത്. ചിത്രത്തിന് ആശംസയര്‍പ്പിച്ച് നടന്‍ മോഹന്‍ലാലും ട്രെയിലറിന്റെ ലിങ്ക് പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here