മഞ്ജുവാര്യരും അലന്‍സിയറും തകര്‍ത്ത പൂവന്‍കോഴിയിലെ പാട്ട്

0
12

മഞ്ജുവാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പ്രതി പൂവന്‍കോഴിയിലെ ‘ഏനിന്ന ഏനിതെന്ന’ ഗാനം പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്.

പി. ജയചന്ദ്രന്‍, അഭയ ഹിരണ്‍മയി എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചത്. നാടന്‍പാട്ടും നാട്ടുവഴികളിലുമൊക്കെയായി മികച്ചദൃശ്യഭംഗിയിലാണ് റോഷന്‍ആന്‍ഡ്രൂസ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here