ടൊവീനോ തോമസിന്റെ പുതുചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗത സംവിധായകന്‍ സ്വപ്‌നേഷ് കെ. നായരുടെ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന്റെ വരികളും ചെറു വീഡിയോയും നല്ല പ്രതികരണമാണ് ഉണ്ടാക്കുന്നത്.

മഞ്ഞുമലയാണ് പാട്ടിന്റെ പശ്ചാത്തലം. തൊണ്ണൂറുകളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ റോജ എന്ന ചിത്രത്തിലെ ഗാനരംഗത്തെ പലരും ഓര്‍ത്തെടുക്കുന്നുമുണ്ട്. നീ ഹിമമഴയായ് വരൂ എന്നു തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണനാണ് രചിച്ചത്. സംഗീതം കൈലാസ് മേനോന്‍.

LEAVE A REPLY

Please enter your comment!
Please enter your name here