ബംഗാളി വെബ്‌സീരിസ് സീസണ്‍ 2 അയല്‍പക്കത്തെ സുന്ദരിബോംബായി ‘മൊണാലിസ’ എത്തും

0
നാലഞ്ചുചെറുപ്പക്കാരുടെ അയല്‍വാസിയായി ഒരു സുന്ദരിയെത്തുന്ന കഥ പറഞ്ഞ ബംഗാളി വെബ്‌സീരിസ് ‘ദുബുര്‍ തക്കുര്‍പോ’ ജുമാ ബോധി സീസണ്‍ 2 വീണ്ടുമെത്തുന്നു. ബംഗാളില്‍ തരംഗം സൃഷ്ടിച്ച ആദ്യ എപ്പിസോഡിന് പിന്നാലെയാണ് രണ്ടാംഭാഗവുമെത്തുന്നത്.
ഇത്തവണ ബോജ്പുരി നടി മൊണാലിസയെന്നറിയപ്പെടുന്ന
അന്ദാര ബിശ്വാസാണ് അയല്‍പക്കത്തെ സുന്ദരിയായി എത്തുന്നത്. ചൂടന്‍ രംഗങ്ങള്‍കൊണ്ട് ബിഗ്‌ബോസ് സീസണ്‍ 10 -ല്‍ തരംഗമായ താരമാണ് മൊണാലിസ. ഹോയ്‌ചോയ് ടിവിയില്‍ ഈ മാസം 26 മുതലാണ് പരിപാടിയുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്. പരിപാടിയുടെ പ്രമോ ഗാനത്തിലൂടെതന്നെ മൊണാലിസ ആരാധകരുടെ ഹൃദയത്തില്‍ തീകോരിയിട്ടുകഴിഞ്ഞു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here