താരനിരയുമായി അനൂപ് സത്യന്റെ സിനിമ; ചിത്രീകരണം തുടങ്ങി

0

മലയാള സിനിമയില്‍ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.

ഒരിടവേളയ്ക്കുശേഷം നടി ശോഭന മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. സുരേഷ്‌ ഗോപിയും ഒപ്പമുണ്ട്. കല്യാണി പ്രിയദര്‍ശനൊപ്പം ദുല്‍ക്കര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്.

We at Wayfarer Films in association with M Star Communications are proud to announce our Production No 3. Written and…

Dulquer Salmaan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 1, 2019

LEAVE A REPLY

Please enter your comment!
Please enter your name here