അങ്ങനെ ദുല്‍ക്കറും നിര്‍മ്മാവാതാവുകുന്നു

0

യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനും നിര്‍മ്മാതാവാകുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മ്മാണക്കമ്പനിയുടെ പേരും വഴിയേപുറത്തുവിടുമെന്നാണ് ദുല്‍ക്കര്‍ അറിയിച്ചിരിക്കുന്നത്. താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിലേക്കുള്ള നടീനടന്മാരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പോടെയാണ് ഇക്കാര്യം ദുല്‍ക്കര്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here