ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി മോഹന്‍ലാല്‍- രഞ്ജിത്ത് ചിത്രം ‘ഡ്രാമ’യുടെ ടീസര്‍ പുറത്തിറങ്ങി. ആരാധകരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഒരു കഥയാണ് ചിത്രം പറയുന്നതെന്ന പ്രതീതിയാണ് ടീസര്‍ ഉണര്‍ത്തുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുമില്ല. ലോഹം എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് – ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ.

LEAVE A REPLY

Please enter your comment!
Please enter your name here