‘കേരളാ.. കേരളാ.. ഡോണ്ട് വറി കേരളാ..”

0

കേരളത്തിനു വേണ്ടി ആശ്വാസവാക്കുകളുമായി സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലൈവ് കണ്‍സേര്‍ട്ട്. അമേരിക്കയിലെ ഓക്ലാന്‍ഡില്‍ നടന്ന പരിപാടിയിലാണ് റഹ്മാന്‍ വൈകാരികമായി കേരളത്തെ അവതരിപ്പിച്ചത്.

‘കേരളാ.. കേരളാ.. ഡോണ്ട് വറി കേരളാ..” എന്ന് ഏറ്റുപാടിപ്പിച്ച റഹ്മാന്‍ അതിന്റെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും സഹായം നല്‍കണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here