സംവിധായകന്‍ ഐ.വി. ശശി അന്തരിച്ചു

0

ചെന്നെ: പ്രശസ്ത സംവിധായകന്‍ ഐ.വി. ശശി (69) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നെ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു.
മലയാളത്തില്‍ ഏറ്റവും അധികം സിനിമകള്‍ സംവിധാനം ചെയ്തവരിലൊരാളാണ് ഐ.വി. ശശി. 1968ല്‍ എ.വി. രാജിന്റെ കളിയല്ല കല്യാണം സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി. ശശിയുടെ തുടക്കം. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് അവസാന ചിത്രം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here