യുവസംവിധായകന്‍ ദീപന്‍ അന്തരിച്ചു

0
4

കൊച്ചി: യുവസംവിധായകന്‍ ദീപന്‍ അന്തരിച്ചു. വൃക്ക, കരള്‍ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ആശുപത്രിയല്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

പുതിയമുഖം, ഹീറോ, ദോള്‍ഫിന്‍സ് ഉള്‍പ്പെടെ ഏഴ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി ഒരുക്കിയ സത്യ എന്ന പുതിയ ചിത്രത്തിന്റെ റിലീസിംഗ് തിരക്കുകള്‍ക്കിടെയാണ് അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here